BCB Requests BCCI To Release 7 Players For ASIA XI
2020 മാര്‍ച്ച് 18, 21 തീയതികള്‍ ബംഗ്ലാദേശിലാണ് ഈ മത്സരങ്ങള്‍ നടക്കുക. ഈ മത്സരത്തില്‍ ഏഷ്യന്‍ ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി ചില ഇന്ത്യന്‍ താരങ്ങളും കളിച്ചേക്കുമെന്നുള്ള തരത്തില്‍ ചില സൂചനകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ ഒരു ടി20 പരമ്പരയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.